Loading

Category Archives: Branding

Img
2020 ൽ പരസ്യരംഗത്ത് വിപ്ലവങ്ങളുമായി ഫെയ്സ്ബുക്ക്

2020 ൽപരസ്യരംഗത്ത്വിപ്ലവങ്ങളുമായിഫെയ്സ്ബുക്ക് മറ്റ് പരസ്യമാധ്യമങ്ങൾ പോലെയല്ല ഫെയ്സ്ബുക്ക്.  1.8 ബില്ല്യൺ ഉപഭോക്താക്കൾ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നു എന്നതാണ് കണക്ക്. അതായത്, ഫെയ്സ്ബുക്കിൽ നിങ്ങൾ ഇത് വായിക്കുന്ന സമയത്ത് പോലും കോടിക്കണക്കിന് ആളുകൾ ഓൺലൈൻ ഉണ്ടാകും. അവരിൽ ഒരു വിഭാഗം ചിലപ്പൾ ഭാവിയിൽ നിങ്ങളുടെ ബിസിനസ്സിലേക്ക് സമഗ്രസംഭാവന നൽകുവാൻ ശേഷിയുളള ഉപഭോക്താക്കളായിരിക്കും. അതിനാൽ ഫെയ്സ്ബുക്ക് ആഡ് ആധൂനികകാലത്ത് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് പറഞ്ഞുതരേണ്ടതില്ലല്ലോ? തൻറെ കൂട്ടുകാർക്ക് തമ്മിൽ...

Read More
ബിസിനസ്സിൽ ആവശ്യത്തിന് പുരോഗതിയില്ലേ? പരിഹാരം Adsomia!

ഒരു ബിസിനസ്സിൻറെ വിജയത്തിൽ മാർക്കറ്റിംഗ് സ്ട്രാറ്റജി അഥവാ വിപണന തന്ത്രങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കൃത്യമായ വിപണനതന്ത്രങ്ങൾ നിങ്ങളുടെ കമ്പനിയുടെ അന്തസ്സ് മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളുമായി നല്ല ബന്ധങ്ങൾ സൃഷ്ടിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ സാധനങ്ങളെയും സേവനങ്ങളെയും അവയുടെ സവിശേഷതകളെയും കുറിച്ച് മനസ്സിലാക്കുവാൻ മാർക്കറ്റിംഗ് സ്ട്രാറ്റജിയിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കുന്നു. നിങ്ങളുടെ ഉത്പന്നം ഗുണമേന്മയുളളതാണെങ്കലും വിപണിയിലെ മത്സരത്തിൽ കാലിടറുവാൻ സാധ്യതയുണ്ട്. കൃത്യമായ വിപണനതന്ത്രങ്ങൾ ഉപയോഗിച്ച് ഇവിടെ നിങ്ങളുടെ ബിസിനസ്സിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുവാൻ...

Read More
Call Now ButtonCall Us Now !
Social media & sharing icons powered by UltimatelySocial